¡Sorpréndeme!

FIFA WORLD CUP 2018 | റഷ്യ-ക്രൊയേഷ്യ ക്വാര്‍ട്ടര്‍ പോരാട്ടം | OneIndia Malayalam

2018-07-07 40 Dailymotion

FIFA World Cup 2018, Russia vs Croatia, live updates
ലോകകപ്പ് ക്വാര്‍ട്ടര്‍ ഫൈനലില്‍ റഷ്യയും ക്രോയേഷ്യയും ഒപ്പത്തിനൊപ്പം. ആദ്യപകുതി അവസാനിക്കുമ്ബോള്‍ ഒരു ഗോള്‍ വീതം ഇരു ടീമും നേടിയിട്ടുണ്ട്. റഷ്യക്ക് വേണ്ടി 31 ാം മിനുട്ടില്‍ ഡെന്നീസ് ചെറിഷേവ് ആണ് ഗോള്‍ നേടിയത്. 39 ാം മിനുട്ടില്‍ ആന്ദ്രെ കമറിക്കിലൂടെ ക്രോയേഷ്യ ഗോള്‍ മടക്കുകയായിരുന്നു.